കുന്നുകര: ആറ്റുപുറം പാനികുളങ്ങര വീട്ടില്‍ ചാക്കു (85) നിര്യാതനായി. ഭാര്യ: അങ്കമാലി ചമ്പന്നൂര്‍ മാളിയേക്കല്‍ കുടുംബാംഗം പരേതയായ മര്‍ഗരീത്ത. മക്കള്‍: ലിസി, പരേതനായ സെബി, ലിന്‍സി, സജി. മരുമക്കള്‍: പൗലോസ്, ലിജി, ചാക്കോച്ചന്, അനിത. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കുത്തിയതോട് സെൻറ് തോമസ് പള്ളി സെമിത്തേരിയില്‍.