കോതമംഗലം: ഊന്നുകൽ കൊടിയാറ്റ് പരേതരായ വർക്കിയുടെയും റോസമ്മയുടെയും മകൻ സോജൻ (60) യു.കെയിലെ െബൽഫാസ്റ്റിൽ നിര്യാതനായി. ഭാര്യ: മൈലക്കൊമ്പ് വഴുതലക്കാട്ട് കുടുംബാംഗം ലൂസീന. മക്കൾ: തേജസ് (കലിഫോർണിയ), ശ്രേയസ് (യു.കെ). മരുമകൾ: അലീഷ. സംസ്കാരം വ്യാഴാഴ്ച 4.30ന് െബൽഫാസ്റ്റ് സെൻറ് പോൾസ് പള്ളി സെമിത്തേരിയിൽ.