കോതമംഗലം: അടിവാട് സെഞ്ച്വറി ടെക്സ്റ്റൈല്‍സ് ഉടമ മടിയൂര്‍ വരാപ്പിള്ളിക്കുടി പരേതനായ പരീതിെൻറ മകന് വി.പി. മുഹമ്മദ് (മമ്മുക്കുഞ്ഞ്- 68) നിര്യാതനായി. മാതാവ്: നാച്ചി. ഭാര്യ: പേഴക്കാപ്പിള്ളി ചേന്നലയില് ആയിഷ. മക്കള്‍: ഷെബീര്‍, ഷെജീര്‍, അജ്മല്‍ ഖാന്, മുനീഫ. മരുമക്കള്‍: ഷിജിന, ശബാന, അന്‍സി, സാദിഖ്.