മട്ടാഞ്ചേരി: പാണ്ടിക്കുടി കൊച്ചിൻ കോളജ് റോഡ് പോന്നോത്ത് വീട്ടിൽ പരേതനായ രാഘവെൻറ ഭാര്യ കുസുമവല്ലി (85) നിര്യാതയായി. മക്കൾ: അജിത, അയ്ഷ, അമിത, അനിൽകുമാർ. മരുമക്കൾ: മോഹനൻ, ടി.പി. സാബു, പി.ആർ. രഘുവരൻ, പ്രീത.