അങ്കമാലി: മൂഴിക്കുളം ചക്യേന്‍ വീട്ടില്‍ സി.വി. ജോണിെൻറ (റിട്ട. എസ്.ബി.ഐ) ഭാര്യ ത്രേസ്യാമ്മ ടീച്ചര്‍ (73) നിര്യാതയായി. പൊയ്യ കാളിയാടന്‍ കുടുംബാംഗമാണ്. മക്കള്‍: സ്മിത, സെൻറില്‍, അഭിലാഷ്. മരുമക്കള്‍: ജോജു, ദീപ, ജോസി. സംസ്കാരം വ്യാഴാഴ്ച 10ന് മൂഴിക്കുളം സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.