മാവേലിക്കര: എയർഫോഴ്സ് റിട്ട. ഫ്ലൈറ്റ് ലെഫ്റ്റനൻറ് കണ്ടിയൂർ വേണാട്ട് കെ. ബാലകൃഷ്ണപിള്ള (90) നിര്യാതനായി. മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ടുമുതൽ 10 വരെ വീട്ടിൽ പൊതുദർശനത്തിന് െവക്കും. തുടർന്ന് വിദ്യാർഥികൾക്ക് പഠനത്തിന് മെഡിക്കൽ കോളജ് ആശുപത്രിക്ക് കൈമാറും. ഭാര്യ: പരേതയായ പ്രഫ. പി. ഓമനക്കുട്ടിയമ്മ (റിട്ട. എം.എസ്.എം കോളജ്, കായംകുളം). മക്കൾ: ബി.കെ. പ്രസാദ് (ബിസിനസ്), ബി. ശ്രീപ്രകാശ് (ജോയൻറ് ആർ.ടി.ഒ, കായംകുളം). മരുമക്കൾ: കെ. ലേഖ (എസ്.ഡി.വി സ്കൂൾ, ആലപ്പുഴ), ശ്രീലേഖ ചെങ്ങന്നൂർ.