കറ്റാനം: തെക്കേ മങ്കുഴി ബിജുഭവനം (കോയിപ്പുറത്ത് ) ഗോപാലെൻറ ഭാര്യ അമ്മിണി (65) നിര്യാതയായി. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: സിന്ധു, വിനോദ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.