ആലപ്പുഴ: വഴിച്ചേരി വാര്‍ഡ് കഞ്ഞിക്കരയില് കെ.ജെ. ജോര്‍ജ് (58) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മകള്‍: ബിനിത. മരുമകന്: ജിജോ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് പുത്തനങ്ങാടി സെൻറ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.