തിരുവല്ല: ഓതറ പതാരത്തിൽ പ്രഭാകരൻ നായരുടെ ഭാര്യ രാജമ്മ (80) നിര്യാതയായി. മക്കൾ: സുരേഷ്, പുഷ്പലത (മുന്നി), മഞ്ജു (നുന്നു), മിനി (ബേബി). മരുമക്കൾ: സന്ധ്യ, ശശികുമാർ (കൊച്ചനിയൻ), ഗോപാല കൃഷ്ണൻ, അജയകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.