തൃക്കുന്നപ്പുഴ: പാനൂർ പുതുവനയിൽ മൈതീൻകുഞ്ഞ് (87) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മൈമൂനത്ത്, മുഹമ്മദുകുഞ്ഞ് (കൊച്ചുകുഞ്ഞ് -െറസിഡൻറ് മാനേജർ, നവജീവൻ അഭയകേന്ദ്രം, നെടുമ്പന), അബൂബക്കർ (ലേബർ ഓഫിസർ, ആലപ്പുഴ), അബ്ദുൽ റഹീം (സൗദി), സക്കീർ, നാസർ, റംല, നിസാർ പുതുവന (സബ് എഡിറ്റർ, മാധ്യമം). മരുമക്കൾ: മുഹമ്മദ് കോയ, ഫാസില, സബീന (അധ്യാപിക, അൽഅമീൻ സെൻട്രൽ സ്കൂൾ, കാക്കാഴം), റെസ്നി, സുമയ്യ, ഷെജില, ഷാജഹാൻ (കലക്ടറേറ്റ്, ആലപ്പുഴ), ഷഹന (അധ്യാപിക, എം.എസ്.എം കോളജ്, കായംകുളം).