തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 12ാം വാർഡ് കിഴക്കെ താനാട്ടുനിന്ന് വേളീപറമ്പിൽ താമസിക്കുന്ന (അൻസാർ പള്ളിക്ക് സമീപം) കുഞ്ഞുമുഹമ്മദിെൻറ മകൻ അലിക്കുഞ്ഞ് (81) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അഷ്റഫ് (സംസ്ഥാന സെക്രട്ടറി, കേരള പൊലീസ് ക്യാമ്പ് ഫോളോവേഴ്സ് അസോ.), സുബൈർ, ജുമൈലത്ത്. മരുമക്കൾ: ഷാഹിദ, നജ്മ, റാഫി.