മാന്നാർ: കുരട്ടിക്കാട് പുളിക്കാശ്ശേരിൽ വീട്ടിൽ മുരളീധരൻ ആചാരി (75) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: അമ്പിളി, അജിത് കുമാർ, അജിത. മരുമക്കൾ: സതീഷ്, സ്വീറ്റി, ഹരിലാൽ. സഞ്ചയനം 16ന് രാവിലെ ഒമ്പതിന്.