കരിമണ്ണൂർ: കോടത്തറ കെ.എ. ജോൺ (89) നിര്യാതനായി. ഭാര്യ: കരിമണ്ണൂർ കാരകുന്നേൽ കുടുംബാംഗം പരേതയായ ഏലിക്കുട്ടി. മക്കൾ: ഷേർളി മാത്യു, ബേബിച്ചൻ, മേരി മാത്യു, വിൻസെൻറ്, ലില്ലി. മരുമക്കൾ: മാത്യു മാളിയേക്കൽ, ലാലി പുത്തൻപുരക്കൽ, ജയിംസ് കിഴക്കേടത്ത്, പരേതരായ മാത്യു തടത്തിൽ, അമല ജോസഫ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക്രണ്ടിന് കരിമണ്ണൂർ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.