പത്തനംതിട്ട: കുമ്പഴ വടക്ക് വേലശ്ശേരിൽ പരേതനായ അഡ്വ. കുര്യാക്കോസിെൻറ (ബാബുച്ചായൻ) മകൻ വിജയ് കുര്യാക്കോസ് (37) നിര്യാതനായി. ആറന്മുള എം.എൽ.എ വീണാ ജോർജിെൻറ സഹോദരനാണ്. മാതാവ്: റോസമ്മ കുര്യാക്കോസ് (പത്തനംതിട്ട നഗരസഭ മുൻ കൗൺസിലർ). മറ്റൊരു സഹോദരി: അഡ്വ. വിദ്യ കുര്യാക്കോസ് (കൊച്ചി).