ആലത്തൂർ: ഇരട്ടക്കുളം പുന്നക്കാട് വീട്ടിൽ പരേതനായ നികു അപ്പെൻറ ഭാര്യ കുട്ടിമാളു (85) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, സത്യഭാമ, പരേതയായ സാവിത്രി. മരുമക്കൾ: ഉദയകുമാരി, കൃഷ്ണൻകുട്ടി, പൊന്നു.