സുൽത്താൻ ബത്തേരി: ചീരാൽ ചെറുമാട് നെല്ലിപറമ്പിൽ ദയാനന്ദൻ (78) കോവിഡ് ബാധിച്ച് മരിച്ചു. ഈ മാസം എട്ടു മുതൽ മാനന്തവാടി ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു