പുൽപള്ളി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. മുള്ളൻകൊല്ലി തെക്കനാട്ട് തോമസാണ് (78) മരിച്ചത്. ഈ മാസം അഞ്ചു മുതൽ മാനന്തവാടി ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ചിന്നമ്മ. മക്കൾ: പുഷ്പ, സോജൻ (മുള്ളൻകൊല്ലി സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ), ബിന്ദു (ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ, ബത്തേരി). മരുമക്കൾ: പോൾ (റിട്ട. പ്രിൻസിപ്പൽ), സീമ (മുത്തൂറ്റ്, പുൽപള്ളി), ടോമിച്ചൻ (ഡെപ്യൂട്ടി തഹസിൽദാർ, കൽപറ്റ)