മുട്ടിൽ: പരിയാരം പുല്ലുരുക്കാത്തിൽ ചക്കര നൂറുദ്ദീൻ (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സറീന, താജുന്നീസ (മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്). മരുമക്കൾ: ഇസ്മായിൽ (കൊല്ലം), ഷംസീർ (കണിയാമ്പറ്റ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് താഴെ പരിയാരം മസ്ജിദ് ഖബർസ്ഥാനിൽ.