എരിമയൂർ: പള്ളിക്കൽ പറമ്പിൽ പരേതനായ മുത്തുക്കുട്ടിയുടെ ഭാര്യ ആയിശ മറിയ (94) നിര്യാതയായി. മക്കൾ: അബ്ദുൽ ജബാർ, ആസിയ, സൽമ, സുബൈദ, താജ്. മരുമക്കൾ: ശരീഫ, ഹമീദ്, സുലൈമാൻ, വഹാബ്, പരേതനായ സുലൈമാൻ.