അമ്പലവയൽ: കെ.എസ്.ഇ.ബി റിട്ട. ഓവർസിയർ ആനപ്പാറ റെസ്റ്റ് ഹൗസ് നടുവിലാത്ത് എൻ.വി. രാജു (58) നിര്യാതനായി. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: ഗൗരി. ഭാര്യ: സിന്ധു രാജു. മക്കൾ: രാഹുൽ, മിഥുൻ. മരുമകൾ: ശ്രീലക്ഷ്മി. സഹോദരങ്ങൾ: വിജയകുമാർ, ഷാജി, ബിജു, സവിത.