വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം ചേറുംകോട് പള്ളത്തുവീട്ടിൽ വി. മണി (70) നിര്യാതനായി. വടക്കഞ്ചേരി പഞ്ചായത്ത് മുൻ അംഗമാണ്. ഭാര്യ: ചെല്ല. മകൾ: അമൃത. സഹോദരൻ: വേലായുധൻ.