ഷൊർണൂർ: പരുത്തിപ്ര കടീക്കൽ ഹേമാവതി (75) കോയമ്പത്തൂരിൽ നിര്യാതയായി. പി.എം. രാമൻകുട്ടി നായരുടെ ഭാര്യയാണ്. മക്കൾ: ബിന്ദു, സുനിൽ, പരേതനായ രാജേഷ്. മരുമക്കൾ: നന്ദകുമാർ, ശ്രീജ.