തോണിപ്പാടം: അമ്പലക്കാട്ടിൽ പരേതനായ അബ്ദുറഹ്മാെൻറ മകൻ അബ്ദുൽ ഖാദർ (കാനു-53) നിര്യാതനായി. മാതാവ്: ഐഷ ഉമ്മ. ഭാര്യ: റഷീദ. മക്കൾ: ഫസീല, ഫാസിന, ഫാസിൽ. മരുമക്കൾ: നൗഷാദ്, ഷബീർ. സഹോദരങ്ങൾ: നസീർ (മുംബൈ), ഷമീന, സലീന, പരേതയായ ബൽക്കീസ്.