വടക്കഞ്ചേരി: കിഴക്കഞ്ചേരി ഇളവംപാടം മണ്ണടി ലക്ഷ്മി (94) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണി. മക്കൾ: ദേവകി, കാശു, രാജമ്മ, ചന്ദ്രൻ, ദേവദാസൻ, രാധാകൃഷ്ണൻ. മരുമക്കൾ: സ്വാമിനാഥൻ, രാമകൃഷ്ണൻ, ഗീത, ദേവകി, പത്മാവതി, മിനി.