നരിക്കുനി: പാറന്നൂർ മാമ്പറ്റമേൽ പരേതനായ മൊയ്തീൻകോയയുടെ ഭാര്യ പാത്തുമ്മേയ് (90) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുൽ ഖാദർ, സഫിയ, പരേതയായ ഖദീജ. മരുമക്കൾ: സഫിയ, സഫിയ.