പാലക്കാട്: ഡയറാ സ്ട്രീറ്റ് രാജ് മഹലിലെ പരേതനായ മുനവ്വര്‍ ബേഗിെൻറ ഭാര്യ ചാന്സായിബി (90) നിര്യാതയായി. മക്കള്‍: ജെബിന്, മുബീന്, സിര്ത്താജ്, നസ്്റിന്, മുജീബ്. മരുമക്കള്‍: ഇ.എ.പി. അക്ബര്പാഷ, പരേതനായ എ.കെ. സൈദ് സാദത്തുല്ല, റിസ്വാന ബീഗം (പാലക്കാട് നഗരസഭ മുന്‍ കൗണ്‍സിലര്‍), സൈദ്നജീമുല്ല, ഷാഹിദാ ബീഗം.