തിക്കോടി: പള്ളിക്കരയിലെ ചെറുകുനി ഗോപാലൻ (78) നിര്യാതനായി. ഭാര്യ: മീനാക്ഷി. സഹോദരങ്ങൾ: ബാബു, ദാസൻ, സന്തോഷ്, നളിനി, സതി, പരേതനായ ചന്ദ്രൻ.