വടക്കഞ്ചേരി: വണ്ടാഴി നെല്ലിക്കോട് പരേതനായ കണ്ടുവിെൻറ മകൻ എൻ.കെ. കലാധരൻ (38) നിര്യാതനായി. മാതാവ്: അമ്മു. ഭാര്യ: രേഷ്മ. മക്കൾ: ശ്രേയ, ശ്രിയാൻ. സഹോദരങ്ങൾ: ശിവൻ, നാരായണൻ, ലക്ഷ്മണൻ, സുന്ദരൻ, രാമകൃഷ്ണൻ, പ്രകാശൻ, സുശീല, വിജയലക്ഷ്മി.