എലപ്പുള്ളി: ചെമ്പന്കുളമ്പ് കണ്ടമുത്തന്‍ (75) നിര്യാതനായി. ഭാര്യ: ചെല്ലകുട്ടി. മക്കള്‍: ശിവനുണ്ണി, സൂര്യദാസ്. മരുമകള്‍: ഓമന. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് കഞ്ചിക്കോട് വൈദ്യുതിശ്മശാനത്തില്.