പൂവാട്ട്പറമ്പ്: സി.കെ ഹൗസില്‍ സി.കെ മുഹമ്മദ് ഖാസിം (ബാവ-73) നിര്യാതനായി. ഭാര്യ: ആസ്യ (മീഞ്ചന്ത). മക്കള്‍: ബുഷറ, അന്‍വര്‍, ജസീറ, റിയാസ്. മരുമക്കള്‍: ശരീഫ്, റസാഖ്, തസ്ലീന, സഫ്വാന.