കിഴക്കഞ്ചേരി: ഗ്രാമം കാർത്യായനി നിവാസിൽ രാധാകൃഷ്ണൻ നായരുടെ മകൻ വിനോദ് (മധു-46) നിര്യാതനായി. മാതാവ്: പരേതയായ വിജയലക്ഷ്മി. ഭാര്യ: ലത. സഹോദരങ്ങൾ: മനോജ്, അനുജ.