അകത്തേത്തറ: കുന്നുകാട് വീട്ടിൽ പരേതനായ കുഞ്ചാറുവിെൻറ ഭാര്യ തങ്കം (76) നിര്യാതയായി. മക്കൾ: മോഹൻദാസ്, വിജയ, സുരേഷ് കുമാർ, ഗിരിജ. മരുമക്കൾ: അംബിക, ഹരിദാസൻ, ലീല, ഗോപാലകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.