കോങ്ങാട്: പന്നിക്കോട് കളരിക്കൽ വീട്ടിൽ ശിവശങ്കരപ്പണിക്കർ (85) നിര്യാതനായി. മക്കൾ: ജയന്തി, രാധാകൃഷ്ണ പണിക്കർ, സുരേഷ് കുമാർ പണിക്കർ, വിനോദ് കുമാർ പണിക്കർ, സ്നേഹജ. മരുമക്കൾ: ലത, മീര, സുചിത്ര, രാമുണ്ണി , രാജേഷ്.