കൂട്ടിലങ്ങാടി: കെ.കെ അങ്ങാടി കുന്നുംപുറത്തെ ചെറുപറമ്പത്ത് സി.പി. മുഹമ്മദ് (75) നിര്യാതനായി. കൂട്ടിലങ്ങാടിയിലെ ആദ്യകാല ബേക്കറി വ്യാപാരിയും പാചകത്തൊഴിലാളിയുമായിരുന്നു. ഭാര്യ: പാത്തുമ്മ. മക്കൾ: റസിയ, ഷാഹിന, അബൂബക്കർ അലി, ബഷീർ, മുജീബ്, ശിഹാബ്, സജ്ന, ഉസ്മാൻ, അമീർ ,സാദിയ.
മരുമക്കൾ: മുസ്തഫ (വേങ്ങര), സൈഫുദ്ദീൻ (പട്ടാമ്പി), അഷ്റഫി, സൗദ, മുനീറ, മറിയുമ്മ, റഹ്മത്ത്, നിസാന നസ്രി, പരേതരായ അലവിക്കുട്ടി, മൻസൂർ.