മഞ്ചേരി: ഇരുമ്പുഴി നമ്പംകുന്നത്ത് പരേതനായ ഒസ്സാൻ കുഞ്ഞാലെൻറ ഭാര്യ ഖദീജ (55) നിര്യാതയായി. മക്കൾ: റഷീദ, ജസീദ, ഫിറോസ്, ഫവാസ്. മരുമക്കൾ: അബ്ദുന്നാസർ, സലീം, ഉമ്മുകുൽസു, ബാസിമ.