കരിങ്കല്ലത്താണി: ടൗണിൽ പെട്രോൾ പമ്പിന് സമീപം പുത്തനങ്ങാടി കിഴക്കേതലക്കൽ മുഹമ്മദ് (ബാപ്പുട്ടി മുസ്ലിയാർ- 73) നിര്യാതനായി. ഭാര്യ: ഫാത്തിമ മുരിങ്ങാക്കോടൻ (പൂവ്വത്താണി) മക്കൾ: ശരീഫ, സൈദ്, നദീറ, ഷമീമ, സമീർ, നസീറ പാലോട്, നഈമ. മരുമക്കൾ: വഹാബ് കുളച്ചാലിൽ, യൂസഫ് അലാലിക്കൽ, ശറഫുദ്ദീൻ പുത്തനങ്ങാടി, ഇസ്മായിൽ ചെന്നാറയിൽ, സലീം പറമ്പൂർ, റംസിയ, ഷഹനാസ് പൊതുവാച്ചോല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് വട്ടപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.