മഞ്ചേരി: എടക്കാട്ടുകുണ്ടിൽ പരേതനായ ചാത്തുണ്ണി ചെട്ട്യാരുടെ ഭാര്യ കല്യാണി (87) നിര്യാതയായി. മക്കൾ: ശിവശങ്കരൻ, സുമംഗല, പ്രഭാകരൻ, രാധാകൃഷ്ണൻ, സുരേഷ് ബാബു, തങ്കമണി, മനോജ്കുമാർ, സതീഷ്കുമാർ, ശ്രീജ. മരുമക്കൾ: ദുർഗേശ്വരി, ബാലകൃഷ്ണൻ, ബാലകുമാരി, പ്രസന്ന, ജയ, ശ്രീകുമാരൻ, ബിന്ദു, ഷിജി, ബാബുരാജൻ.