നെടുമങ്ങാട്: വാളിക്കോട് ആനാംകോണം ഹസീന മൻസിലിൽ പരേതനായ ഷംസുദ്ദീെൻറ ഭാര്യ ആഷിയാ ബീവി (95) നിര്യാതയായി. മക്കൾ: എസ്. മുഹമ്മദ് ബഷീർ (റിട്ട. ഹെൽത്ത് സർവിസ്), എസ്. റഷീദ് (റിട്ട. ഹെൽത്ത് സർവിസ്), എസ്. സലിം (റിട്ട. മ്യൂസിയം ഗാർഡനർ), പരേതയായ ആരിഫാ ബീവി. മരുമക്കൾ: എം. ഖദീജാ ബീവി, അബ്ദുൽ സലാം, നുസൈഫാ ബീവി, നസീമാബീവി.