ഫറോക്ക്: പരേതനായ നാലകത്ത് കുട്ടി ബാവഹാജിയുടെ ഭാര്യ കുൽസുംബി (84) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ (ബംഗളൂരു), ഷംസുദ്ദീൻ എന്ന മുന്ന, ഷിഹാബുദ്ദീൻ എന്ന സാബു, നസീമ ബീഗം, ഫാത്തിമ ബീഗം, ഖുർഷിദ് ബീഗം, സുലേഖ ബീഗം. മരുമക്കൾ: എൻ.സി. മുഹമ്മദ് കോയ (അലൈജ റബർ), അബ്ദുൽ ഹമീദ് (മൈസൂരു), അബ്ദുൽ അസീസ്, പരേതനായ അബ്ദുൽ റഷീദ്