കാക്കൂർ: പി.സി പാലം കള്ളോളി സരസ (57) നിര്യാതയായി. ചേളന്നൂർ അമ്പലപ്പാട് അംഗൻവാടി വർക്കറാണ്. ഭർത്താവ്: കെ.എം. ബാലൻ (റിട്ട. പോസ്റ്റ്മാൻ, പി.സി പാലം). മകൻ: അരുൺ സബിത്ത്. മരുമകൾ: അശ്വതി.