താമരശ്ശേരി: കെടവൂർ പൂതർപൊയിൽ ഹരിദാസൻ (കെ.ടി.സി -58) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: അശ്വതി, അശ്വിൻ. മരുമകൻ: സന്ദീപ് (ഫാർമസിസ്റ്റ്, പനങ്ങാട് കുടുംബാരോഗ്യകേന്ദ്രം). സഹോദരങ്ങൾ: സത്യഭാമ, രാധ.