പൂനൂര്: കട്ടിപ്പാറ പൂവന്മല പാണരുതൊടുകയില് പരേതനായ അബ്ദുറഹ്മാന്‍കുട്ടി ഹാജിയുടെ മകന് അബ്ദുല്‍ ലത്തീഫ് (49) നിര്യാതനായി. മാതാവ്: ഉമ്മയ്യ. ഭാര്യ: ഷാനിബ. മക്കള്‍: മുഹമ്മദ് ആദില്‍, ഫിദ ഷെറിന്, ഫിസ, റിഫ ഖദീജ. സഹോദരങ്ങള്‍: അമ്മദ്കോയ, മൂസ, സാലിഹ് (റിയാദ്), മുജീബ് (അപ്പോളോ ഗോള്‍ഡ്), സഫിയ, സൈനബ, സുലൈഖ.