പരവൂർ: പൂതക്കുളം മിനി സ്റ്റേഡിയം പാറയിൽവീട്ടിൽ പരേതനായ ആനന്ദെൻറ ഭാര്യ ചെല്ലമ്മ (70) നിര്യാതയായി. മക്കൾ: സുരേഷ്, സുഭാഷ്. മരുമക്കൾ: ബിന്ദു, രോഹിണി