പുതുപ്പാടി: അടിവാരം രണ്ടാം വളവ് താമസക്കാരനും പഴയകാല വ്യാപാരിയുമായിരുന്ന പള്ളിത്തൊടി മുഹമ്മദ് കോയ (64) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റഷീദ് (കോയാസ് വാടക സ്റ്റോർ), റഷാദ് (ഐസ് പാർക്ക്, ഈങ്ങാപ്പുഴ), സറീന. മരുമക്കൾ: ഉസ്മാൻ, നജ്മത്തുൽ മുനവ്വറ, സ്വാലിഹ്.