പരവൂർ: കോട്ടപ്പുറം തോട്ടത്തുവിള വീട്ടിൽ വാസവനാശാെൻറ മകൻ വിനോദ് (44) നിര്യാതനായി. മാതാവ്: സുമ. സഹോദരി: വിനയ. സംസ്കാരം വെള്ളിയാഴ്ച 12നു വീട്ടുവളപ്പിൽ.