വേളൂർ: അത്തോളി പരേതനായ താന്നീമ്മൽ ബാലെൻറ ഭാര്യ സരോജിനി (65) നിര്യാതയായി. മക്കൾ: രജീഷ്, സിജേഷ്, ജോബിഷ് (ഖത്തർ). മരുമക്കൾ: അഖില, ദിവ്യ.