ചവറ: കോയിവിള പുത്തൻസങ്കേതം രാജ്ഭവനിൽ കൃഷ്ണൻകുട്ടിപിള്ളയുടെയും വിജയമ്മകുഞ്ഞമ്മയുടെയും മകൻ രാജ്മോഹൻ ഉണ്ണിത്താൻ (49) നിര്യാതനായി. ഭാര്യ: അപ്സരാദേവി. മക്കൾ: വിഷ്ണുമായ, വിഷ്ണുപ്രിയ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴ്.