പാലക്കോട്ടുവയൽ: കുന്നഞ്ചേരി ജാനകി (87) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ വൈദ്യർ. മക്കൾ: സുകുമാരൻ (സി.ആർ.പി.എഫ്), പ്രദീപൻ, ഉദയകുമാർ (റെയിൽവേ), ഉഷ, ഗീത, പരേതയായ രേണുക. മരുമക്കൾ: വിജയാംബിക, ഗീത, സുനിത, ബാബുരാജ്, സദാനന്ദൻ, ഉണ്ണികൃഷ്ണൻ.