പുനലൂർ: അച്ചൻകോവിൽ ശ്രീവിലാസം വീട്ടിൽ പരേതനായ വിശ്വനാഥപിള്ളയുടെ ഭാര്യ തങ്കമണിയമ്മ (82) നിര്യാതയായി. മക്കൾ: വിലാസിനി, ശോഭ, പ്രസാദ്, രാജശേഖരൻപിള്ള, പരേതനായ സുബ്രഹ്മണ്യപിള്ള, കണ്ണൻ, ഷീല. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, പരേതനായ ശശിമോഹനൻ, ആശ, അംബികാദേവി, അമ്പിളി, സുജ, സുരേഷ്. സഞ്ചയനം 17ന്.