കാര്യറ: തെക്കേടത്തുപുത്തൻവീട്ടിൽ ടി. ശശിധരൻ (60-സി.പി.എം കാര്യറ അമ്പലം ഭാഗം ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: വിഷ്ണു, ആതിര. മരുമകൻ: ദിനേശ്. സംസ്കാരം പിന്നീട്.